കൊറോണ വൈറസിനെതിരെ ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം
ദോഹ: കൊറോണ വൈറസിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം. ചൈനയിൽ നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കർശന ആരോഗ്യ പരിശോധന ഏർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ചൈനീസ് യാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ...
അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
ഗുഹാവത്തി: അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം.ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദിബ്രുഗ്രാഹില്‍ എന്‍.എച്ച് 37ന് സമീപത്തെ ഗ്രഹാം ബസാറിലാണ് ആദ്യ...
71ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം
ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്‍റെ സ്മരണയില്‍ ഭാരതം.
രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ ഭരണഘടന ഓരോ ഭാരതീയനും നല്‍കുന്ന ഉറപ്പു൦ സുരക്ഷയും, ഒപ്പം ഭാരതം...
‘രാജ്യം കടന്നുപോകുന്നത് ഗുരുതരമായ അവസ്ഥയിലൂടെ’; കോറോണ വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കി ചൈനീസ് പ്രസിഡന്റ്
ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഷീ ജിന്‍പിങ്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
വൈറസ്...
കൊറോണ വൈറസ്: കൊച്ചിയില്‍ ഒരാള്‍കൂടി നിരീക്ഷണത്തില്‍
കൊച്ചി: ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥിയെയാണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതോടെ എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി....
പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പത്മശ്രീ നേടി രണ്ട് മലയാളികള്‍!
ന്യൂഡല്‍ഹി: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടുമലയാളികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ...
മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്; കരാറിൽ ഒപ്പുവച്ച് ബോറിസ് ജോൺസൺ
ലണ്ടൻ: മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് എലിസബത്ത് രാജ്ഞി ഒപ്പുവച്ചു നിയമമാക്കിയ ബ്രക്സിറ്റ് കരാറിൽ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഔദ്യോഗികമായി ഒപ്പുവച്ചു. ഇതോടെ നടപടിക്രമങ്ങൾ...
ഇറാന്‍റെ മിസൈലാക്രമണം: 34 യുഎസ് സൈനികരുടെ തലച്ചോറിന് പരിക്ക്
വാഷിംഗ്‌ടണ്‍: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ 34 യുഎസ് സൈനികറുടെ തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റതായി പെന്റഗണ്‍.
ഇതില്‍ പതിനൊന്നുപേര്‍ പരിക്കില്‍ നിന്നും മോചിതരായെന്നും പെന്റഗണ്‍ അറിയിച്ചു. ഇതില്‍...
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ മാറ്റമില്ല; വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ മാറ്റമില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗിൽ ചേതേശ്വർ പൂജാര ആറാം സ്ഥാനത്തും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ...
പട്ടയ വ്യവസ്ഥ ലംഘനം ; ഇടുക്കിയില്‍ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം കളക്ടര്‍ റദ്ദാക്കി
ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കളക്ടര്‍ റദ്ദാക്കി. പട്ടയ വ്യവസ്ഥ ലംഘിച്ചുള്ള നിര്‍മാണമെന്ന് കണ്ടെത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെട നടപടി. പ്ലം ജൂഡി റിസോര്‍ട്ടിന്റ്യെും നിര്‍മാണത്തിലിരിക്കുന്ന മറ്റ് രണ്ടു...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍റെ തീം സോങ്ങ് ശ്രദ്ധേയമാകുന്നു
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍റെ തീം സോങ്ങ് ശ്രദ്ധേയമാകുന്നു.
https://youtu.be/DWsLOECn-C8
കൊല്ലത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിനായി തയ്യാറാക്കിയ തീം സോങ്ങ് രചിച്ചത് മാല പാർവ്വതിയാണ്. ഗോള്‍ മാരോയെന്ന്‍ തുടങ്ങുന്ന ഗാനം ഇതിനകം വൈറലായിരിക്കുകയാണ്.
ദേശീയ...
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയിലെ 180 രാജ്യങ്ങളില്‍ ഇന്ത്യ 80-ാം...
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയിലെ 180 രാജ്യങ്ങളില്‍ ഇന്ത്യ 80-ാം സ്ഥാനത്ത്. മുന്‍വര്‍ഷം 78-ാം സ്ഥാനത്തായിരുന്നു.രാജ്യത്തെ അഴിമതി നിയന്ത്രണത്തില്‍ ചെറിയ തോതിലെങ്കിലും കുറവു വന്നതായാണ് കണ്ടെത്തല്‍.
വിദഗ്ധരും ബിസിനസ്സ്...
മഞ്ജു വാര്യർ ഇനി ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; നായകൻ സുരാജ് വെഞ്ഞാറമൂട്
അടുത്ത ചിത്രത്തിൽ മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവുന്നു. എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത്.
അലസനായ...
തെലങ്കാന മുനിസപ്പില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്)
ഹൈദരാബാദ്: തെലങ്കാന മുനിസപ്പില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്). വോട്ടെണ്ണല്‍ അവസാനിക്കാന്‍ ഏതാനും മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ വലിയ വിജയമാണ് ടി.ആര്‍.എസ് നേടിയത്.
തെരഞ്ഞെടുപ്പ് നടന്ന 120...
ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് നേപ്പാളിലും
നേപ്പാള്‍: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് നേപ്പാളിലും സ്ഥിരീകരിച്ചു.
ചൈനയില്‍ നിന്നും നേപ്പാളിലെത്തിയ വിദ്യാര്‍ത്ഥിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് നേപ്പാളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
വുഹാനിലെ സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥി ജനുവരി അഞ്ചിനാണ്...
മലയാളിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോര്‍ട്ട്
ചെന്നൈ: മലയാളിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ കുറ്റക്കാരല്ലെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോര്‍ട്ട്. ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണ കമ്മറ്റിയാണ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.
നന്നായി പഠിക്കുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍...
നിര്‍ഭയ കേസ്: പ്രതിയെ കൊല്ലാന്‍ ശ്രമ൦; വധശിക്ഷ നീട്ടാന്‍ പുതിയ തന്ത്രവുമായി അഭിഭാഷകന്‍?
മരണ വാറണ്ട് നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ആരോപണവുമായി നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ!
വിനയ് ശര്‍മ്മയെ വിഷം കുത്തി വച്ച് കൊല്ലാന്‍ ശ്രമം നടന്നതായി ആരോപിച്ച് അഭിഭാഷകനായ എപി...
ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് ലക്ഷം റൺസ്! ചരിത്രമെഴുതി ഒരു ടീം
ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ളണ്ട് മാറി. ദക്ഷിണാഫ്രിക്കയുമായുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ഇംഗ്ലണ്ട് ചരിത്രനേട്ടം കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട്...
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് ടി.പി. സെൻകുമാറിനെതിരെ കേസ്
തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ പോലീസ് കേസ്.തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സെൻകുമാറിനൊപ്പം...
സിറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെന്ററിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 26...
ഡബ്ലിൻ: സിറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെന്ററിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നു. ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ജനുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ...

















































