രാജസ്ഥാനിലെ കോട്ടയില്‍ നടക്കുന്ന ശിശുമരണത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ലഖ്നൗ: രാജസ്ഥാനിലെ കോട്ടയില്‍ നടക്കുന്ന ശിശുമരണത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ശിശുമരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രതിനിധി സംഘം ജെ.ജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ശിശുമരണം സംസ്ഥാന സര്‍ക്കാരിന്‍റെ സംഭവിച്ച...
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ
മനാമ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. മുസ്ലിങ്ങള്‍ക്കൊഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വിവേചനപരമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭയില്‍ പ്രസ്താവനയിറക്കി.
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റേതുമാണ് ഇന്ത്യയുടെ...
കുചേലനാകാനൊരുങ്ങി നടന്‍ ജയറാം; ചിത്രമൊരുങ്ങുന്നത് പൂര്‍ണമായും സംസ്‌കൃതത്തില്‍
കൊച്ചി: കുചേലനാകാനൊരുങ്ങി നടന്‍ ജയറാം. വിവിധ ഗിന്നസ് റെക്കോര്‍ഡ് ഉടമയായ വിജീഷ്മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമയിലാണ് ജയറാം കുചേലനാവുത്.
ചിത്രത്തിനായി ഇരുപത് കിലോയോളം തടി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ജയറാം എന്നാണ് സൂചന. കുചേലനാവുന്നതിനായി...
പൗരത്വ ഭേദഗതി നിയമം; സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ
ജോധ്പുര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചുവന്നാലും ശരി സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നതെന്നായിരുന്നു...
പ്രധാനമന്ത്രി നരേന്ദ്രമോദി പാക് അംബാസിഡറെ പോലെയാണെന്ന് മമത ബാനർജി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക് അംബാസിഡറെ പോലെയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാക് അംബാസിഡറെ പോലെ എല്ലാ ദിവസവും മോദി പാകിസ്താനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രശ്നങ്ങളും മോദി ചർച്ച ചെയ്യണമെന്ന്...
ഖാസിം സുലൈമാന്റെ വധത്തില്‍ കടുത്ത പ്രതികാരമുണ്ടാവുനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി
തെഹ്‌രാന്‍ : ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാന്റെ വധത്തില്‍ കടുത്ത പ്രതികാരമുണ്ടാവുനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി.
സുലൈമാനി കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം തുറന്നു വെച്ച പാത തടസ്സപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൊലപാതകത്തിനു...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഉപയോഗിച്ച് കോണ്‍ഗ്രസ്; മുന്നില്‍ നിന്ന് നയിച്ച്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഭഗവദ് ഗീതയിലെ മറ്റ് കഥാപാത്രങ്ങളെയും ഉപയോഗിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ഹിന്ദുത്വ ദേശീയവാദത്തിനെതിരെ കോണ്‍ഗ്രസിന്റെ മറുപടിയായിട്ടാണ് ഇവരെ ഉദാഹരിച്ചു കൊണ്ടുള്ള ആക്രമണം.
‘മോദിജി, ഭഗവാന്‍ രാമന്‍ തന്റെ...
കിഴക്കന്‍ ഓസ്ട്രേലിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയിൽ; നാല് വര്‍ഷത്തിനുള്ളില്‍ ജീവനറ്റത് അന്‍പത്...
കിഴക്കന്‍ ഓസ്ട്രേലിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയാണ് സമീപകാലത്തു നേരിടുന്നത്. ഏറെ നാശം വിതച്ച കാട്ടുതീ ഉള്‍പ്പടെയുള്ള ദേശീയ ദുരന്തങ്ങള്‍ക്കു കാരണമായത് ഈ വരള്‍ച്ചയാണ്. വരള്‍ച്ച നാശം വിതച്ചത് പ്രകൃതിയിലെ ജൈവവൈവിദ്ധ്യധ്യ...
അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികൾ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു
ഡബ്ലിൻ: ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആവേശം തെല്ലും ചോരാതെ അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 31 ന് ഡൺഗാർവൻ ഫുട്ബോൾ ക്ലബ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ...
ഇന്ത്യന്‍ ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു
ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് തീരുമാനമെന്ന് സുനിത അറിയിച്ചു.
2018 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിനെ...
ഗവര്‍ണര്‍ ഇന്ന് എം.ജി സര്‍വകലാശാലയില്‍ ; മാര്‍ക്ക് ദാന വിവാദത്തില്‍ വിശദീകരണം തേടും
കോട്ടയം: മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വകലാശാല സന്ദര്‍ശിക്കും.വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം ചെയ്തതും അത്...
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച പതിനെട്ടുകാരനെ കൊലപ്പെടുത്തിയ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു
പട്‌ന: ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സംസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിലുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പൗരത്വ...
ഡിഎസ്എഫ് നറുക്കെടുപ്പിൽ മലയാളി അമ്മയ്ക്കും മകൾക്കും ഭാഗ്യ സമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം
ദുബായ്: ഡിഎസ്എഫ് നറുക്കെടുപ്പിൽ മലയാളി അമ്മയ്ക്കും മകൾക്കും ഭാഗ്യ സമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം ലഭിച്ചു.
ബെംഗളുരുവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനിൽ, മകൾ അർച്ചന എന്നിവർക്കാണു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ...
ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ കിരീടം ചൂടി
ഭുവനേശ്വര്‍: കേരളത്തിന് അഭിമാനമായി വനിതാ വോളിബോള്‍ ടീം. ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ കിരീടം ചൂടി.
നിലവിലെ ദേശീയ ചാമ്പ്യന്മാരായ കേരളം ഫൈനലില്‍ റെയില്‍വേസിനെയാണ് നേരിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ നേടിയാണ് കേരളം റെയില്‍വേയ്‌സിനെ...
ആഴ്ചയില്‍ നാലു മണിക്കൂര്‍ മാറ്റിവയ്ക്കൂ; നേടാം ആരോഗ്യം
തിരക്കു നിറഞ്ഞ ജോലികള്‍ക്കിടയില്‍ വ്യായാമത്തിനായി സമയം മാറ്റി വയ്ക്കാന്‍ കഴിയുന്നില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. പുതുതലമുറാ ഫിസിക്കല്‍ ഇന്‍സ്ട്രക്റ്റര്‍മാരുടെ അഭിപ്രായത്തില്‍ ആഴ്ചയില്‍ നാലു മണിക്കൂര്‍ വ്യായാമമെങ്കിലും മതി ആരോഗ്യത്തോടെ ഇരിക്കാന്‍. എന്നാല്‍ ഭക്ഷണക്രമവും...
ബാഗ്ദാദ് എയർപോർട്ടിൽ യുഎസ് വ്യോമാക്രമണം: ഇറാൻ ചാരത്തലവൻ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യു എസ് വ്യോമാക്രമണത്തിൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവനാണ് ജനറൽ ഖാസിം സുലൈമാനി. ഇറാന്‍റെ പിന്തുണയുള്ള...
ഭക്ഷണം ഗ്രില്‍ഡ് ആയാല്‍ നല്ലതല്ലേ..?
ഗ്രില്‍ ചെയ്ത ഭക്ഷണം ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും ഗ്രില്‍ ചെയ്ത മാംസം പാചകം ചെയ്യുമ്പോള്‍ അതിന്റെ കൊഴുപ്പ് കുറയുന്നു. മാംസം മാത്രമല്ല പച്ചക്കറികളും നമുക്ക് ഗ്രില്‍ ചെയ്ത് ഭക്ഷിക്കാവുന്നതാണ്. പുകയില്‍ രാസവസ്തുക്കള്‍...
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി കൊണ്ടു വരുന്നു
പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി കൊണ്ടു വരുന്നു. 2020ല്‍ പുതിയ കറന്‍സി നിലവില്‍ വരും. സിഎഫ്എ ഫ്രാങ്കിന് പകരമാവും ‘ഇക്കോ’ എന്ന പേരിലുള്ള പുതിയ...
മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ് ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു
മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ് ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു.കണ്ടോ കണ്ടോ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.
സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും...

















































